അയൂർ: കൈപ്പിലാലിൽ വീട്ടിൽ രത്നമ്മ (90- റിട്ട. എച്ച്.എം )നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ.
സഹോദരങ്ങൾ: വിജയമ്മ,കൃഷ്ണമ്മ,രുഗ്മിണിദേവിയമ്മ,പരേതരായ സരസ്വതിയമ്മ,രാമചന്ദ്രൻ നായർ (മുൻ ജില്ലാ ജഡ്ജി )