കൂടൽ: പൗവ്വത്ത് ബംഗ്ലാവിൽ പി.എസ് മൈക്കിൾ(98)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് പിയൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പത്തനംതിട്ട കിഴക്കേവീട്ടിൽ കുടുംബാംഗം. മേരി മൈക്കിൾ. മക്കൾ: ലിസമ്മ, മോഹൻ, റോയി. മരുമക്കൾ: സണ്ണി ചെറിയാൻ, ഗീത,ജെസ്സി.