thangama-thomas
തങ്കമ്മ തോമസ്

അയിരൂർ: മാവേലിതുണ്ടിയിൽ പരേതനായ എം. എം തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (90) (മുൻ അബുദാബി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥ) വെല്ലൂരിൽ നിര്യാതയായി. സംസ്‌കാരം 29ന് ഉച്ചയ്ക്ക് 1ന് വസതിയിലെശിശ്രൂഷയ്ക്ക് ശേഷം അയിരൂർ ചെറുകോൽപ്പുഴ സെഹിയോൻ മാർത്തമാ പള്ളിയിൽ. അയിരൂർ ചെറുകര തീപ്പച്ചാൻകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: പ്രൊഫ. ആനികുരുവിള, സൂസൻ അലക്‌സ്, സീമ സുനിൽ, എൽസി തോമസ്, മോളി തോമസ്. മരുമക്കൾ: അജയ് കുരുവിള, അലക്‌സ് ടി.ഐപ്പ്, സുനിൽ കുമാർ, ദീപക് ഏബ്രഹാം, വിജു ജോൺ.