കൈപ്പട്ടൂർ : സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വരുദ്ധ ദിനാചരണം പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജി ഉദ്ഘാടനം ചെയ്തു. ഫാ. ജിബു .സി. ജോയി, ജോസ് ജോർജ്, പ്രൊഫ. ജി. ജോൺ, ഏബ്രഹാം.എം. ജോർജ്, ഇ.ടി. സാമുവേൽ, ബീന വർഗീസ്, ദീപ.പി. പിള്ള എന്നിവർ പ്രസംഗിച്ചു.