sunrice
കുളനട സൺറൈസ് ഹോസ്പിറ്റലിൽ സ്ഥാപിച്ച ആഡ്വാൻസ്ഡ് 96 സ്ലൈസ് സി.ടി മെഷിന്റെ പ്രലർത്തനോദ്ഘാടനം വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ ഷാജഹാൻ നിർവഹിച്ചു.

പന്തളം: കുളനട സൺറൈസ് ഹോസ്പിറ്റലിൽ ആഡ്വാൻസ്ഡ് 96 സ്ലൈസ് സി.ടി മെഷീൻ സ്ഥാപിച്ചു. മെഷിന്റെ പ്രവർത്തന ഉദ്ഘാടനം വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ ഷാജഹാൻ നിർവഹിച്ചു. സൺറൈസ് ഹോസ്പിറ്റൽസ് ചെയർമാൻ ഡോ.ഹഫീസ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു, ക്ലസ്റ്റർ സി.ഇ.ഒ പ്രകാശ് മാത്യു പ്രസംഗിച്ചു. ചടങ്ങിൽ ഡോക്ടർമാർ, വിവിധ ഡിപ്പാർട്ട്‌മെന്റ് തലവന്മാർ, ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.