manjith-s
മൻജിത്ത് എസ്

തിരുവല്ല : കുറ്റൂർ താഴത്തുമലയിൽ ടി.കെ സുകുമാരന്റെയും ശാന്തമ്മയുടെയും മകൻ മൻജിത്ത് എസ് (എൻജിനീയർ, കുവൈറ്റ് -33) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സുകന്യ എസ്. മകൻ: അയാൻസ്
സഹോദരൻ : ദിൽജിത് എസ് കുറ്റൂർ. സഞ്ചയനം ജൂലായ് മൂന്നിന് രാവിലെ 9ന്.