വെൺമണി : പുളിമൂട്ടിൽ താഴത്തേതിൽ പി.ഗോപാലൻ(85) നിര്യാതനായി. സംസ്കാരം ഇന്ന് രു മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ :സരസമ്മ. മക്കൾ :വത്സല, മോഹനൻ, തങ്കമണി,സരള,അമ്പിളി. മരുമക്കൾ :ഗംഗാധരൻ, സാംജി,സദീശൻ, രഘു, സുജാത.