പന്തളം: മുളമ്പുഴ കൃഷ്‌ണാലയത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഓമനയമ്മ ( 77) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ. മക്കൾ-:അനിൽകുമാർ, അജിത്കുമാർ , അജയകുമാർ, അശോക് കുമാർ.
മരുമക്കൾ:സാവിത്രി, പുഷ്പ, സൂസമ്മ.