balakrishnan-
പി.ബാലകൃഷ്ണൻ നായർ

നരിയപുരം: വയലായവടക്ക് മാങ്കുട്ടത്തിൽ വീട്ടിൽ പി.ബാലകൃഷ്ണൻ നായർ (86- റിട്ട.സൗത്ത് സോൺ ചീഫ് എൻജിനിയർ, എയർ ആൻഡ് ദൂരദർശൻ(പ്രസാർ ഭാരതി) നിര്യാതനായി. സംസ്‌കാരം 29ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : ഇന്ദിര എസ്. മക്കൾ : സിന്ധു, സന്ധ്യ, സീമ. മരുമക്കൾ : ജി. രാധാകൃഷ്ണപിള്ള, കൃഷ്ണകുമാർ, ഹരികൃഷ്ണൻ . സഞ്ചയനം : ജൂലായ് 3 ന് രാവിലെ 9ന്