aanandhabhayi-
എൻ ആനന്ദഭായി

വകയാർ: പുതുപ്പറമ്പിൽ, പരേതനായ മുൻ വനം വകുപ്പുദ്യോഗസ്ഥൻ എൻ. ദാമോദരന്റെ ഭാര്യ എൻ ആനന്ദഭായി (91) നിര്യാതയായി. നെടുമൺകാവ് ഈട്ടിവിളയിൽ കുടുംബാംഗമാണ്

. സംസ്കാരം ഇന്ന് 11 ന്. മക്കൾ: സുഭാഷ് ബാബു ഡി, സുരേഷ്. ഡി (മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ), സുധീഷ് കുമാർ. ഡി. മരുമക്കൾ: പ്രീതി ബാബു, ജിജി സുരേഷ്.