അടൂർ : അമ്മകണ്ടകര വലിയകാലായിൽ വീട്ടിൽ പാസ്റ്റർ തോമസ് വർഗീസിന്റെ ഭാര്യാ മാതാവ് ഏലിയാമ്മ തോമസ് (103 ) നിര്യാതയായി. മലയാലപ്പുഴ പുതുക്കുളം തൈപ്പറമ്പിൽ (കോട്ടയ്കൽ) കുടുംബാംഗമാണ് .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പെരിങ്ങനാട് ഏബനേസർ ചർച്ച് സെമിത്തേരിയിൽ . ഭർത്താവ് പരേതനായ റ്റി. തോമസ് മക്കൾ. മോളി ,തമ്പി ,ലില്ലി ,പരേതനായ ജോസ്,സജൻ , മരുമക്കൾ പരേതനായ ജോസഫ് , ജോളി, ലില്ലി, തോമസ്കുട്ടി, ജോസ് ,ജസി