മുണ്ടിയപ്പള്ളി: വൈ.എം.സി.എ വാർഷിക സമ്മേളനവും ഡയറക്ടർ ബോർഡ് 9 അംഗങ്ങളുടെ തിരഞ്ഞെടുപ്പും നാളെ മൂന്നിന് വൈ.എം.സി ഹാളിൽ നടക്കും. പ്രസിഡന്റ് കുര്യൻ ജോർജ് അദ്ധ്യക്ഷത വഹിക്കും.