ഓതറ :കൊച്ചുവിഴലിൽ മാത്യുവിന്റെ മകൻ കെ.എം മത്തായി (67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 3ന് ഓതറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ :മറിയാമ്മ മത്തായി (കുറ്റൂർ പുലിയാപ്പാറ കുടുംബാംഗമാണ്). മക്കൾ:റെജി, രഞ്ജിത്, അനൂപ്. മരുമക്കൾ :ജോബിന, റീന, നീതു