
കേറിവാ മക്കളേ.....ഒരുവയസ് പ്രായമുള്ളപ്പോൾ ഗൂഡ്രിക്കൽ റേഞ്ച് ആങ്ങമൂഴി വനമേഖലയിൽ നിന്ന് കിട്ടിയതാണ് കുട്ടിക്കൊമ്പനെ . ഇപ്പോൾ മൂന്നുവയസ്സിൽ എത്തിനിൽക്കുന്നു ആനക്കൂട്ടിലെത്തുന്ന സന്ദർശകർക്ക് മുന്നിൽ പരിശീലകൻ ഷംസുദ്ദീനോട് കുറുമ്പുകാട്ടി യും കാഴ്ചക്കാർക്ക് പ്രിയപ്പെട്ടവനാകുകയുമാണ് കൊച്ചയ്യപ്പൻ