 
തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പയ്യങ്കേരിൽ വി.കെ. കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ (73 - റിട്ട. അദ്ധ്യാപിക എം.എസ്.എം. യു.പി സ്‌കൂൾ മാന്നാർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നെടുമ്പ്രം സെന്റ് വിൻസെന്റ് ഡി പോൾ കത്തോലിക്കാ പള്ളിയിൽ. ഇടയറന്മുള അണ്ടത്തോത്തു കുടുംബാഗമാണ്. മക്കൾ: പ്രശാന്ത്, പ്രശോഭ്, പ്രിൻസി. മരുമക്കൾ: ലിൻസി, റിറ്റിസി, വിനോദ്.