അയിരൂർ: പുത്തേട്ടം പെരുമന വിലാസം (കാവിൽ) എം കെ ചന്ദ്രമതി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: പി പി ശ്രീദേവി, പി പി ശ്രീലത. മരുമക്കൾ: അനിൽകുമാർ, സുനിൽ കുമാർ.