ramakrishnan-nair-
രാമകൃഷ്ണൻ നായർ

ഓമല്ലൂർ: ആറ്റരികം ഇടയാണത്ത് രാമകൃഷ്ണൻ നായർ (77)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ത്ത് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രശാന്ത് ആർ നായർ (വില്ലേജ് ഓഫീസർ, ആറന്മുള), പ്രിയ ആർ നായർ. മരുമക്കൾ: എ. ആർ.രശ്മി (വില്ലേജ് ഓഫീസർ, മൈലപ്ര), ആർ എസ് കണ്ണൻ (വിമുക്ത ഭടൻ).