കടമ്മനിട്ട: മുറിപ്പാറ പുത്തൻവീട്ടിൽ കെ ആർ വാസുദേവൻ നായർ (77) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12:30ന്. ഭാര്യ സരസ്വതിയമ്മ. മക്കൾ: എ.വി. ശിവപ്രസാദ് എ. വി.പ്രസന്നകുമാർ ( അബുദാബി ) എ.വി. പ്രിയാ ലക്ഷ്മി (വി.എൻ.എസ്. കോളേജ് കോന്നി ) മരുമകൾ: സിന്ധു ജി. നായർ ദിവ്യ .പി.ജി ബി.അജിത് കുമാർ