tnsarasweth-amma-
റ്റി. എൻ. സരസ്വതിയമ്മ

തിരുവല്ല: കിഴക്കുംമുറി തലയണക്കാട്ട് വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ടി. എൻ. സരസ്വതിയമ്മ(90) നിര്യാതയായി.സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ : വിജയലക്ഷ്മി,മാലതി, വേണുഗോപാൽ,ഗണേഷ്‌കുമാർ,ഹരികുമാർ,പരേതരായ കൃഷ്ണകുമാരി, ഗിരിജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ നായർ,ലക്ഷ്മണൻപിള്ള,സുജ,പുഷ്പ, സുമ,പരേതനായ ബാലചന്ദ്രൻ നായർ.