k-divakarnan-
കെ.ദിവാകരൻ

പെരുനാട് : മാമ്പാറ പുതുകുളത്ത് കെ ദിവാകരൻ (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ പൊടിയമ്മ. മക്കൾ: ഇന്ദിരാ ചന്ദ്രൻ, പി.ഡി ശ്യാമള, അഡ്വ.പി.ഡി സുരേഷ് കുമാർ. മരുമക്കൾ: പരേതയായ ചന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ, ശ്രീരേഖ.
സഞ്ചയനം: ചൊവ്വാഴ്ച.