appli

ആറൻമുള : ആറന്മുള എൻജിനിയറിംഗ് കോളേജിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് ബിഗ് ഡേറ്റ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകളിൽ ലാറ്ററൽ എൻട്രി അഡ്മിഷൻ നടത്തുന്നു. പ്ലസ് ടു/ വി.എച്ച്.എസ്.സി/ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ക്ലാലേക്ക് ജൂലായ് അഞ്ച് മുതൽ ഒൻപത് വരെ ഒറിജിനൽ സർട്ടിഫിക്കറ്റുമായി കോളേജിലെത്തി പ്രവേശനം നേടാം. വിവരങ്ങൾക്ക് ഫോൺ : 8848194768, 9496231647 .