പന്തളം : ശക്തമായ മഴയിലും കാറ്റിലും മുടിയൂർക്കോണം,ഐരാണിക്കത്തറ വീട്ടിൽ ശ്രീകാന്ത് താമസിച്ചിരുന്ന ഷെഡ്ഡിന് മുകളിലേക്ക് മരം വീണു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.പന്തളം, മുടിയൂർക്കോണം,ഐരാണിക്കത്തറ വീട്ടിൽ ശ്രീകാന്ത് താമസിച്ചിരുന്ന ഷെഡിന് മുകളിലാണ് മരം വീണത്. ഷെഡ് ഭാഗികമായി തകർന്നു.