obit-
കുഞ്ഞുപിള്ള

കടുമീൻചിറ : മൂക്കടപ്പുഴയിൽ (താനുവേലിൽ) കുഞ്ഞുപിള്ള (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മിയമ്മ, മക്കൾ : വിജയൻ, സുരേന്ദ്രൻ, തങ്കമണി, സുധാകരൻ, ഉഷ, ഷീജ, പ്രസന്നൻ, മരുമക്കൾ : ശ്യാമള, ഓമന, കമലാസനൻ, അമ്പിളി, പരേതനായ രാജൻ, സതീഷ്, ജിജി.