കീഴ്വായ്പൂര് : കൊച്ചുപുത്തൂര് പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ദേവകിയമ്മ പി.കെ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.ജി.ചന്ദ്രശേഖരപണിക്കർ, കെ.ജി.ഉണ്ണികൃഷ്ണ പണിക്കർ, പരേതനായ കെ.ജി.മുകുന്ദ പണിക്കർ. മരുമക്കൾ: തങ്കമ്മ സി.പണിക്കർ, വി.ജി.സുശീലാമണിയമ്മ, പരേതയായ ശ്രീലത ഇ.സി.