അടൂർ : നൂറനാട് ചെറുമുഖ മുറിയിൽ അജിത്ത് വിഹാറിൽ പരേതനായ കെജി ബാലകൃഷ്ണന്റെ ഭാര്യ പൊന്നമ്മ (റിട്ട.ടീച്ചർ - 84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ മക്കൾ : ബിജി ബി.കൃഷ്ണൻ, അജിത് ബാലകൃഷ്ണൻ, മരുമക്കൾ : അഡ്വ. ഡി.ഉദയൻ, ശ്രീജ അജിത്.