 
കടമ്മനിട്ട : തടത്തിൽ വീട്ടിൽ ടി.എസ്.വിശ്വനാഥൻ ആചാരി (64, വിശ്വകർമ്മ സർവീസ് സൊസൈറ്റി 78 നമ്പർ ശാഖാ പ്രസിഡന്റ് ) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ : തങ്കമണി വിശ്വനാഥൻ. മക്കൾ : വിദ്യ, ദിവ്യ, വിനുകുമാർ. മരുമക്കൾ : അജികുമാർ, ജയകുമാർ.