01-sob-kunjupilla
കുഞ്ഞു​പി​ള്ള

അ​ത്തി​ക്കയം: ക​ടു​മീൻചി​റ മു​ക​ട​പു​ഴ​യിൽ (താ​നു​വേ​ലിൽ) കു​ഞ്ഞു​പി​ള്ള (93) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: ല​ക്ഷ്​മി​യ​മ്മ, അ​ത്തിക്ക​യം താ​നു​വേലിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: വി​ജയൻ, സു​ധാ​കരൻ, സു​രേ​ന്ദ്രൻ, പ്ര​സന്നൻ, ത​ങ്ക​മണി, ഉ​ഷ, ഷീ​ജ. മ​രു​മക്കൾ: ശ്യാ​മ​ള, അ​മ്പിളി, ഓമ​ന, ജിജി, ക​മ​ലാ​സനൻ, പ​രേ​തനാ​യ രാജൻ, സ​തീഷ്.