01-sob-annamma-mathai
അന്നമ്മ മത്തായി

കാഞ്ഞിരപ്പാറ : വേങ്ങക്കൽ പരേതനായ വി.എം.മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (77) നിര്യാതയാ​യി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ശേഷം കഞ്ഞിരപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർസ് പള്ളി​യിൽ. മ​ക്കൾ : ജോസഫ്, ജോളി, ലിസി, ബിജു (ഹെഡ്മാസ്റ്റർ ഹോളി ഫാമിലി എച്ച് എസ് എസ് കോട്ട​യം). മരുമക്കൾ: സിനി, ബാബു, സജി, നിഷ (താലൂക്ക് ഹോസ്പിറ്റൽ മല്ലപ്പള്ളി).