മലയാലപ്പുഴ : കടുവാക്കുഴിക്കൽ ബാഹുലേയൻ (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ശിശുപാലൻ, സുന്ദരേശൻ, ലീന, ആശ. മരുമക്കൾ: അനിത, വിജയമ്മ, മധുസൂദനൻ, രാജു.