പന്തളം : പൂഴിക്കാട്ട് കുഴിത്തറയിൽ സരസമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ കൃഷ്ണപിള്ള. മക്കൾ: ഓമനക്കുട്ടൻ (വിമുക്തഭടൻ), സരള, മായ. മരുമക്കൾ: രമണി, രാമചന്ദ്രൻനായർ, ശിവൻപിള്ള.