കുന്നന്താനം മാന്താനം: ഭാസ്‌കര വിലാസം സോമശേഖരൻ നായർ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന സോമൻ. മക്കൾ: അഞ്ജു ശേഖർ, അരവിന്ദ് ശേഖർ. മരുമക്കൾ :അമ്പു കൃഷ്ണൻ, ജ്യോതിലക്ഷ്മി ആർ നായർ. സഞ്ചയനം: വ്യാഴം രാവിലെ 9 ന്.