കിടങ്ങന്നൂർ: ചേന്നാട്ടു മറ്റത്ത് പരേതനായ സി. വി. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (അമ്മിണി - 69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കിടങ്ങന്നൂർ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ: മിനി, മോളി, രാജൻ, ജെസ്സി, മനോജ്. മരുമക്കൾ: ബേബി, മോൻസി, പരേതനായ സാജൻ, ഷൈനി.