കല്ലൂപ്പാറ ​കടമാൻകുളം:വാക്കയിൽ കടയേക്കത്ത് പരേതനായ വി.റ്റി. അലക്‌സാണ്ടരുടെ ഭാര്യ നിര്യാതയായ അന്നമ്മ അല്കസാണ്ടരുടെ (കുഞ്ഞന്നാമ്മ​ 90) സംസ്‌കാരം നാ​ളെ​ രാ​വിലെ 11 ന് മംഗലാപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പുറമറ്റം വരിക്കപ്ലാമ്മൂട്ടിൽ കുടുംബാഗമാണ്.