01-sob-gopalan-nair
ഗോപാലൻ നായർ

ഇടപ്പാവൂർ: ഈഴമലയിൽ ഗോപാലൻ നായർ (97) നി​ര്യാ​ത​നായി. സംസ്​കാ​രം നാ​ളെ രാ​വിലെ 11 മണിക്ക് വീട്ടുവള​പ്പിൽ.
ഭാര്യ: പരേതയായ പാറുകുട്ടിയമ്മ. മക്കൾ: ​തങ്കമണിയമ്മ, രാധാകൃഷ്ണൻ നായർ, രാധാമണി പണിക്കർ, രഘുനാഥൻ നായർ. മരുമക്കൾ:​ ചന്ദ്രകലാധരൻ നായർ, കോമളം ആർ. നായർ, പരേതനായ മഹാദേവ പണിക്കർ, ജയശ്രീ രഘുനാ​ഥ്.