മലയാല​പ്പുഴ: പൊതീപ്പാട് കുഴിവിളയിൽ എം.കമലാക്ഷിയമ്മ (97) റിട്ട. അദ്ധ്യാപിക ഗവ.എൽ.പി.എസ് മലയാലപ്പുഴ ) നി​ര്യാതയായി​. സംസ്‌കാരം ബുധനാഴ്ച്ച പകൽ 2 ന് വീട്ടുവളപ്പിൽ . ഭർത്താവ്: പരേതനായ ആനചാരിക്കൽ കെ കെ കരുണാകരൻ (റിട്ട.ഹെഡ് മാസ്റ്റർ ഗവ.ഗേൾസ് ഹൈസ്‌കൂൾ പത്തനംതിട്ട). മകൾ:സുലേഖാ ദേവി (റിട്ട. ഹെഡ് മിസ്ട്രസ് ഗവ.ഹൈസ്‌കൂൾ ആറൻമുള ) , കെ കെ അജിത് കുമാർ (റിട്ട. ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനിയർ). മരുമക്കൾ: സുരേഷ് കുറിയാന്നിപ്പള്ളിൽ, എം മഞ്ജു.