01-sob-prabhakaran
പ്രഭാകരൻ എം.പി.

എഴുമറ്റൂർ : മണപ്പുറത്ത് വീട്ടിൽ പ്രഭാകരൻ എം.പി (ശങ്കർജി -77) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ ഓമന എം.കെ. നീരേറ്റുപുറം തലവടി ആനപ്പറമ്പ് കുടും​ബാംഗമാണ്. മക്കൾ: ഗിരീഷ് കുമാർ എം.പി., ഗീതാ ഷാജി (മുൻ വനിതാസംഘം സെക്രട്ടറി എസ് എൻ ഡി പി യൂണിയൻ തിരു​വല്ല, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്‌സൺ) , സലിലാൽ എം.പി (ജയ്​പൂര്), പ്രദീപ് കുമാർ എം.പി, മരുമക്കൾ: കലാഗിരീഷ്, ഷാജി.എം (റിട്ട. ഹെഡ്. കോൺ. അയർക്കുന്നം പൊലീസ്) സജിത സലിലാൽ, ദിവ്യ പ്രദീ​പ്.