തിരുവൻവണ്ടൂർ : നന്നാട് തോപ്പിൽ പരേതരായ നാരായണന്റെയും കാർത്ത്യായനിയുടേയും മകൾ ഭാനുമതി (86) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12:30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ, രാജമ്മ, തങ്കമ്മ, പരേതനായ പുരുഷോത്തമൻ.