01-sob-leelamma-james
ലീലാമ്മ ജെയിംസ്

കൊഴുവല്ലൂർ :റെനോൾഡ് ഭവനം ലീലാമ്മ ജെയിംസ് (72)നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3മണിക്ക് പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് (ഗിൽഗാൽ) സെമിത്തേരിയിൽ. ഭർത്താവ് :പരേതനായ ജെയിംസ് ഐസക്. മക്കൾ :ജോബി ജെയിംസ്, റീന ജെയിംസ്. മരുമക്കൾ :രാജി രാജൻ, ലാജി പീറ്റർ.