മഞ്ഞിനിക്കര: ശ്രീശൈലം പേരാനിപ്പുറത്ത് വീട്ടിൽ എം.രഘൂത്തമൻപിള്ള (80, റിട്ട.അദ്ധ്യാപകൻ, ജി.ടി.എച്ച്.എസ് കട്ടപ്പന) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജി.പത്മിനിയമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ദീപ.ആർ (ബാർക്ക് - മുബൈ), ദീപ്തി.ആർ (അസി.പ്രൊഫസർ എം.എം.എൻ.എസ്.എസ് കോളേജ് , കോന്നി), ദിവ്യ.ആർ (എം.ഒ.എച്ച് കുവൈറ്റ്). മരുമക്കൾ: ഹരികുമാർ പി.കെ (മുംബൈ), ഗിരീഷ്കുമാർ (കുവൈറ്റ്), പ്രദീപ് ചന്ദ്രൻ (കുവൈറ്റ്), സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.