കൊല്ലം: ഫാത്തിമ മാത നാഷണൽ കോളേജിൽ (ഓട്ടോണമസ്), ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ 7വരെ admissions.fmnc.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. ഫോൺ: 9048121811, 9048121411.