
ആദിനാട് വടക്ക്: ചെറുശേരിൽ വിജയഭവനത്തിൽ ശിവശങ്കരപിള്ള (82) നിര്യാതനായി. ഭാര്യ: കെ.വിജയമ്മ (1082-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി). മക്കൾ: വി.ഷീന (ഗേൾസ് എച്ച്.എസ്.എസ്, തഴവ), എസ്.അനീഷ് (ഐ.ടി എൻജിനിയർ, ബംഗളൂരു). മരുമക്കൾ: ബിജുകുമാർ, നീരജ. സഞ്ചയനം 6ന് രാവിലെ 8ന്.