കടയ്ക്കൽ: ചിതറ മകയിരംകോട് വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ലളിതമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ, ഷീജ, ഷീബ. മരുമക്കൾ: രാജി, മധു, ഗിരീഷ്.