കരുനാഗപ്പള്ളി: കുറുങ്ങപ്പള്ളി ജെ.പി മന്ദിരത്തിൽ പരേതനായ ഗോവിന്ദൻ പിള്ളയുടെ ഭാര്യ സി.ജഗദമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: ജി.പ്രമോദ് കുമാർ. മരുമകൾ: രാധിക കൃഷ്ണൻ. സഞ്ചയനം 9ന് രാവിലെ 8ന്.