
പന്മന: ചിറ്റൂർ മഠത്തിൽ വീട്ടിൽ പരേതനായ മഠത്തിൽ ശ്രീധരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (87) നിര്യാതയായി. മക്കൾ: വേണുഗോപാലപിള്ള, മഠത്തിൽ മുരളീധരൻപിള്ള (പന്മന മിന്നാം തോട്ടിൽ ദേവീക്ഷേത്രം പ്രസിഡന്റ്), ഇന്ദിരാമ്മ, ലീലാമ്മ, മണിയൻപിള്ള. മരുമക്കൾ: സുധ, ഗിരിജ, പരേതനായ കൃഷ്ണപിള്ള, പരേതനായ രാധാകൃഷ്ണപിള്ള, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.