കിഴക്കേകല്ലട: ചിറ്റുമല തെക്കേമുറി ജിജോ ഭവനിൽ (വെള്ളാപ്പള്ളിൽ) ഐ.വർഗീസ് (62) നിര്യാതനായി. ഭാര്യ: ഗ്രേസി വർഗീസ്. മക്കൾ: ജിജോ (എക്സ് നേവി), ജിബി. മരുമക്കൾ: ജിൻസി, അജിത്ത്.