
ചവറ: പാലക്കടവ് പുല്ലൂർ വീട്ടിൽ പരേതനായ ഗോപിനാഥന്റെ (ഗോപിസാർ, വിജയ ട്യൂട്ടോറിയൽസ്) ഭാര്യ എസ്.ഇന്ദിരാഭായി (82, റിട്ട.ടെക്നിക്കൽ അസിസ്റ്റന്റ്, ആരോഗ്യ വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു ഗോപിനാഥ്, ആശ മനുലാൽ. മരുമക്കൾ: ഡോ: പ്രീത ലാലി, മനുലാൽ. സഞ്ചയനം 6ന് രാവിലെ 7ന്.