കൊല്ലം: കഴ്സൺ റോഡ് കഴ്സൺ നഗർ സരസ്വതി കോമ്പൗണ്ടിൽ ആനന്ദ് റാവുവിന്റെ മകൻ ഹേമന്ത് സേട്ട് (46, അജിത്ത്) നിര്യാതനായി. സംസ്കാരം നാളെ മഹാരാഷ്ട്രയിൽ. ഭാര്യ: വിജയ അജിത്ത്. മക്കൾ: പ്രീതി, ശ്രുതി, ദിഷ, നിഷ.