ramanan-72

കൊട്ടാരക്കര: നീലേശ്വരം അനീഷ് സദനത്തിൽ എസ്.രമണൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ രമണൻ. മക്കൾ: അനൂര, അനീഷ്. മരുമക്കൾ: ഷിബി, രാഖി.എസ്.രാജ്. സഞ്ചയനം 6ന് രാവിലെ 7ന്.