
ചവറ: തേവലക്കര പാലയ്ക്കൽ അനൂപ് ഭവനത്തിൽ പരേതനായ സോമനാചാരിയുടെയും രാധയുടെയും മകൻ അനീഷ് പാലയ്ക്കൽ (33) നിര്യാതനായി. സി.പി.ഐ പാലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് തേവലക്കര സൗത്ത് മേഖല പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11ന്. സഹോദരൻ: അനൂപ്.