നെടുമ്പന: തുണ്ടുവിള വീട്ടിൽ എൻ.സുരേന്ദ്രൻ (87) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സജീവ്, രാജീവ്, ഷൈലജ. മരുമക്കൾ: സുഗന്ധി, സുജാത, ബാബു. സഞ്ചയനം 5ന് രാവിലെ 6ന്.